

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖലയുടെ റംസാൻ ഭക്ഷ്യകിറ്റ് വിതരണവും പെരുന്നാൾ വസ്ത്രവിതരണവും ബഹുമാനപ്പെട്ട വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു.
നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് ഏറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഉദാരമതികളായ ദീനി സ്നേഹികളുടെ അകമഴിഞ്ഞ സഹായത്താൽ, വർഷങ്ങളായി നടന്നുവരുന്ന റമദാൻ റിലീഫ്, മുഅല്ലിമീങ്ങൾക്ക് ഏറെ ആശ്വാസകരം എന്ന് അഭിപ്രായപ്പെടുകയും ദുആ ചെയ്യുകയും ചെയ്തു.