ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലി മീൻ പനച്ചമൂട് മേഖല റംസാൻ റിലീഫ് പരിപാടി വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

DKLM Panachamoodu Mekhala - Ramzan Relief 2025 - Inaugural Speech By Prasad, CI Of Police, Vellarada, Kerala

മതപഠനം നടത്തിയ വിദ്യാർത്ഥികളിൽ ലഹരിയുടെ ഉപയോഗം വളരെ കുറവാണ്.

ശ്രീ പ്രസാദ്, സർക്കിൾ ഇൻസ്പെക്ടർ, വെള്ളറട
DKLM Panachamoodu Mekhala - Ramzan Relief 2025 - Inaugural Speech

"മതപഠനം നടത്തിയ വിദ്യാർത്ഥികളിൽ ലഹരിയുടെ ഉപയോഗം വളരെ കുറവാണ്" ശ്രീ പ്രസാദ്, സർക്കിൾ ഇൻസ്പെക്ടർ, വെള്ളറട. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലി മീൻ പനച്ചമൂട് മേഖല സംഘടിപ്പിച്ച റംസാൻ റിലീഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

DKLM Panachamoodu Mekhala - Ramzan Relief 2025 - Inaugural Speech DKLM Panachamoodu Mekhala - Ramzan Relief 2025 - Inaugural Speech DKLM Panachamoodu Mekhala - Ramzan Relief 2025 - Inaugural Speech

മദ്യവും മയക്കുമരുന്നും വളരെ വ്യാപകമാവുകയാണ് സമൂഹത്തിൽ. പോലീസും നാട്ടുകാരും, പുരോഹിതന്മാരും എല്ലാം ഒന്ന് ചേർന്നാൽ മാത്രമേ ഇതിനെ തുടച്ചുനീക്കുവാൻ കഴിയു എന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ലഹരി നിർമാർജനം ചെയ്യുവാൻ നാമെല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഏത് ആവശ്യത്തിനും പോലീസ് നിങ്ങളോടൊപ്പം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment