ഇനി പരീക്ഷാ നാളുകൾ ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ വാർഷിക പരീക്ഷ ദിനങ്ങളാണ് നമ്മിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത്. പരീക്ഷകളെ നേരിടാനും തങ്ങളുടെ കഴിവുകള…